1 Thessalonians 5:20 — Compare Translations
7 translations compared side by side
Malayalam (ERV) WBTC Bible
അപ്രധാനമായ ഒന്നെന്നപോലെ പ്രവചനത്തെ കാണരുത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പ്രവചനം തുച്ഛീകരിക്കരുതു.
Malayalam 1992 MBSI
പ്രവചനം തുച്ഛീകരിക്കരുതു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പ്രവചനങ്ങളെ നിസ്സാരമാക്കരുത്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പ്രവചനം തുച്ഛീകരിക്കരുത്.
Malayalam Bible POC-ML 2013
പ്രവചനങ്ങളെ നിന്‌ദിക്കരുത്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പ്രവചനം നിസ്സാരവൽക്കരിക്കരുത്.