1 Thessalonians 5:22 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എല്ലാവിധ ദോഷവും പരിത്യജിക്കുക.
Malayalam (ERV) WBTC Bible
എല്ലാ ദുഷ്ടതയില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുവിന്‍.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
സകലവിധദോഷവും വിട്ടകലുവിൻ.
Malayalam 1992 MBSI
സകലവിധദോഷവും വിട്ടകലുവിന്‍.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
സകലവിധദോഷവും വിട്ടകലുവിൻ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
സകലവിധ ദോഷവും വിട്ടകലുവിന്‍.
Malayalam Bible POC-ML 2013
എല്ലാത്തരം തിന്‍മയിലുംനിന്ന് അകന്നുനില്‍ക്കുകയും ചെയ്യുവിന്‍.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എല്ലാത്തരം തിന്മകളെയും ഉപേക്ഷിക്കുക.