1 Thessalonians 5:26 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
വിശുദ്ധചുംബനത്താല്‍ സകല വിശ്വാസികളെയും അഭിവാദനം ചെയ്യുക.
Malayalam (ERV) WBTC Bible
നിങ്ങള്‍ കണ്ടുമുട്ടുന്പോള്‍ എല്ലാ സഹോദരരും ഒരു വിശുദ്ധചുംബനം നല്‍കട്ടെ.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
സകല സഹോദരന്മാരെയും വിശുദ്ധചുംബനത്താൽ വന്ദനം ചെയ്‌വിൻ.
Malayalam 1992 MBSI
സകല സഹോദരന്മാരെയും വിശുദ്ധചുംബനത്താല്‍ വന്ദനം ചെയ്‍വിന്‍.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
സകല സഹോദരന്മാരെയും വിശുദ്ധചുംബനത്താൽ വന്ദനം ചെയ്‌വിൻ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
സകല സഹോദരന്മാരെയും വിശുദ്ധ ചുംബനത്താല്‍ വന്ദനം ചെയ്‍വിന്‍.
Malayalam Bible POC-ML 2013
വിശുദ്‌ധ ചുംബനംകൊണ്ട്‌ എല്ലാ സഹോദരരെയും അഭിവാദനം ചെയ്യുവിന്‍.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
സകലസഹോദരങ്ങൾക്കും വിശുദ്ധചുംബനത്താൽ അഭിവാദനംചെയ്യുക.