1 Timothy 1:6 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ചിലര്‍ ഇതില്‍നിന്നു വഴുതിമാറി വ്യര്‍ഥ സംവാദത്തിലേക്കു തിരിഞ്ഞ് ധര്‍മോപദേഷ്ടാക്കളാകുവാന്‍ ആഗ്രഹിക്കുന്നു.
Malayalam (ERV) WBTC Bible
ചിലര്‍ ഇതൊന്നും ചെയ്തിട്ടില്ല. ഫലശൂന്യമായ കാര്യങ്ങള്‍ പറഞ്ഞ് അവര്‍ ദൂരെ അലഞ്ഞ് തിരിയുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ചിലർ ഇവ വിട്ടുമാറി വൃഥാവാദത്തിലേക്കു തിരിഞ്ഞു
Malayalam 1992 MBSI
ചിലര്‍ ഇവ വിട്ടുമാറി വൃഥാവാദത്തിലേക്കു തിരിഞ്ഞു
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ചിലർ ഇവ വിട്ടുമാറി അർത്ഥശൂന്യമായ സംസാരത്തിലേക്ക് തിരിഞ്ഞ്,
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ചിലര്‍ ഇവ വിട്ടുമാറി വൃഥാവാദത്തിലേക്കു തിരിഞ്ഞു
Malayalam Bible POC-ML 2013
ചിലയാളുകള്‍ ഇവയില്‍ നിന്ന്‌ വ്യതിചലിച്ച്‌ അര്‍ത്ഥശുന്യമായ ചര്‍ച്ചകളിലേക്ക്‌ തിരിഞ്ഞിട്ടുണ്ട്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ചിലർ ഇവയിൽനിന്നു വ്യതിചലിച്ച്, അർഥരഹിതമായ വാദങ്ങളിൽ ഏർപ്പെടുന്നു.