1 Timothy 1:9 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നിയമസംഹിത ഉണ്ടാക്കിയിരിക്കുന്നത് സജ്ജനത്തിനുവേണ്ടിയല്ല; പിന്നെയോ, നിയമലംഘനക്കാര്‍, അനുസരണം കെട്ടവര്‍, അഭക്തര്‍, പാപികള്‍, അവിശുദ്ധര്‍, ലൗകികര്‍, പിതാവിനെയോ മാതാവിനെയോ കൊല്ലുന്നവര്‍, കൊലപാതകികള്‍,
Malayalam (ERV) WBTC Bible
നല്ല ആള്‍ക്കാര്‍ക്കു വേണ്ടിയല്ല ന്യായപ്രമാണം ഉണ്ടാക്കിയിരിക്കുന്നതെന്ന് നമുക്കറിയാം. ന്യായപ്രമാണത്തെ എതിര്‍ക്കുന്നവര്‍ക്കും ന്യായപ്രമാണം പിന്തുടരാന്‍ വിസ്സമ്മതിക്കുന്നവര്‍ക്കും വേണ്ടിയുള്ളതാണ് ന്യായപ്രമാണം. ദൈവത്തോടു ബഹുമാനക്കുറവുള്ളവര്‍ക്കും പാപികള്‍ക്കും അശുദ്ധര്‍ക്കും മതനിഷേധികള്‍ക്കും മാതൃപിതൃഹന്താക്കള്‍ക്കും കൊലയാളികള്‍ക്കും
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ദുർന്നടപ്പുക്കാർ, പുരുഷമൈഥുനക്കാർ, നരമോഷ്ടാക്കൾ, ഭോഷ്കുപറയുന്നവർ, കള്ളസ്സത്യം ചെയ്യുന്നവർ എന്നീവകക്കാർക്കും
Malayalam 1992 MBSI
ദുര്‍ന്നടപ്പുക്കാര്‍, പുരുഷമൈഥുനക്കാര്‍, നരമോഷ്ടാക്കള്‍, ഭോഷകുപറയുന്നവര്‍, കള്ളസത്യം ചെയ്യുന്നവര്‍ എന്നീ വകക്കാര്‍ക്കും പത്ഥ്യോപദേശത്തിന്നു
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ദുർന്നടപ്പുകാർ, സ്വവർഗഭോഗികൾ, മനുഷ്യക്കടത്തുകാർ, ഭോഷ്കുപറയുന്നവർ, കള്ളസാക്ഷികൾ എന്നീ വകക്കാർക്കും
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ദുര്‍ന്നടപ്പുകാര്‍, പുരുഷമൈഥുനക്കാര്‍, നരമോഷ്ടാക്കള്‍, ഭോഷ്കുപറയുന്നവര്‍, കള്ളസ്സത്യം ചെയ്യുന്നവര്‍ എന്നീ വകക്കാര്‍ക്കും
Malayalam Bible POC-ML 2013
നിയമം നിര്‍മ്മിക്കപ്പെട്ടിരിക്കുന്നതു നീതിമാന്മാര്‍ക്കുവേണ്ടിയല്ല, മിറച്ച്‌ നിയമനിഷേധകര്‍, അനുസരണമില്ലാത്തവര്‍, ദൈവഭക്തിയില്ലാത്തവര്‍, പാപികള്‍, വിശുദ്ധിയില്ലാത്തവര്‍, ലൗകികര്‍, പിതാവിനെയോ മാതാവിനെയോ മറ്റു മനുഷ്യരെയോ വധിക്കുന്നവന്‍,
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നീതിനിഷ്ഠർക്കുവേണ്ടിയല്ല; പിന്നെയോ നിയമനിഷേധികൾക്കും വിമതർക്കും അഭക്തർക്കും പാപികൾക്കും അശുദ്ധർക്കും നാസ്തികർക്കും പിതൃഹത്യ നടത്തുന്നവർക്കും കൊലപാതകികൾക്കും