1 Timothy 2:5 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്തെന്നാല്‍ ഒരു ദൈവമേ ഉള്ളൂ; ദൈവത്തിനും മനുഷ്യര്‍ക്കും മധ്യസ്ഥനായിരിക്കുന്നവനും ഒരുവന്‍ മാത്രം; മനുഷ്യനായ ക്രിസ്തുയേശു തന്നെ.
Malayalam (ERV) WBTC Bible
ഒരു ദൈവമേ ഉള്ളൂ. ദൈവത്തോടു ചേരാന്‍ ഒരു മാര്‍ഗ്ഗമേ ഉള്ളൂതാനും. ആ മാര്‍ഗ്ഗം മനുഷ്യനും കൂടിയായ യേശുക്രിസ്തുവിലൂടെയാണ്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ദൈവം ഒരുവനല്ലോ; ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ:
Malayalam 1992 MBSI
ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യര്‍ക്കും മദ്ധ്യസ്ഥനും ഒരുവന്‍
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്തെന്നാൽ, ദൈവം ഒരുവനും, ദൈവത്തിനും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവനത്രേ
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ദൈവം ഒരുവനല്ലോ; ദൈവത്തിനും മനുഷ്യര്‍ക്കും മധ്യസ്ഥനും ഒരുവന്‍:
Malayalam Bible POC-ML 2013
എന്തെന്നാല്‍, ഒരു ദൈവമേയുള്ളു ദൈവത്തിനും മനുഷ്യര്‍ക്കും മധ്യസ്ഥനായി ഒരുവനെയുള്ളു: മനുഷ്യനായ യേശുക്രിസ്‌തു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ദൈവം ഏകനാണ്; ദൈവത്തിനും മനുഷ്യർക്കും മധ്യസ്ഥനും ഏകൻ; മനുഷ്യനായ ക്രിസ്തുയേശുമാത്രം.