1 Timothy 4:2 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അത്തരം ഉപദേശങ്ങള്‍ പ്രചരിപ്പിക്കുന്ന നുണയന്മാരുടെ മനസ്സാക്ഷി മരവിച്ചു നിര്‍ജീവമായിപ്പോയതാണ്.
Malayalam (ERV) WBTC Bible
നുണയരിലൂടെയും ആള്‍ക്കാരെ കബളിപ്പിക്കുന്നവരിലൂടെയുമാണ് ആ ഉപദേശങ്ങള്‍ വരുന്നത്. അവര്‍ക്ക് തെറ്റും ശരിയും തിരിച്ചറിയാന്‍ കഴിയില്ല. അവരുടെ വിവേചനാശക്തി ചുട്ടു പഴുത്ത ഇരുന്പാല്‍ നശിപ്പിക്കപ്പെട്ടതുപോലെയാണ്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവർ സ്വന്തമനസ്സാക്ഷിയിൽ ചൂടുവെച്ചവരായി
Malayalam 1992 MBSI
അവര്‍ സ്വന്തമനസ്സാക്ഷിയില്‍ ചൂടുവെച്ചവരായി
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവർ സ്വന്തമനസ്സാക്ഷിയിൽ ചൂടു പിടിച്ചവരായി,
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവര്‍ സ്വന്തമനസ്സാക്ഷിയില്‍ ചൂടുവച്ചവരായി
Malayalam Bible POC-ML 2013
മനഃസാക്ഷി കത്തികരിഞ്ഞുപോയ നുണയന്മാരുടെ കാപട്യമാണ് ഇതിനു കാരണം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇത്തരം ഉപദേശങ്ങൾ അസത്യവാദികളുടെ കാപട്യത്തിൽനിന്നാണ് ഉത്ഭവിക്കുന്നത്. അവരുടെ മനസ്സാക്ഷി പൊള്ളിക്കപ്പെട്ടതുപോലെ വികാരശൂന്യമായിരിക്കുന്നു.