1 Timothy 5:22 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
കൈവയ്പു നല്‌കി ആരെയെങ്കിലും സഭാമുഖ്യനായി നിയോഗിക്കുന്നതില്‍ തിടുക്കം കൂട്ടരുത്; മറ്റൊരുവന്‍റെ പാപത്തില്‍ പങ്കുചേരുകയുമരുത്. നീ നിന്നെത്തന്നെ നിര്‍മ്മലനായി സൂക്ഷിച്ചുകൊള്ളുക.
Malayalam (ERV) WBTC Bible
ഒരുവനെ മൂപ്പനാക്കുന്നതിനു മുന്‍പ് സൂക്ഷ്മതയോടെ ചിന്തിക്കുക. അന്യരുടെ പാപങ്ങളില്‍ പങ്കുപറ്റരുത്. സ്വയം ശുദ്ധിയുള്ളവനായിരിക്കുക.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യാതൊരുത്തന്റെ മേലും വേഗത്തിൽ കൈവെക്കരുതു; അന്യന്മാരുടെ പാപങ്ങളിൽ ഓഹരിക്കാരനാകയുമരുതു. നിന്നെത്തന്നേ നിർമ്മലനായി കാത്തുകൊൾക.
Malayalam 1992 MBSI
യാതൊരുത്തന്റെ മേലും വേഗത്തില്‍ കൈവെക്കരുതു; അന്യന്മാരുടെ പാപങ്ങളില്‍ ഔഹരിക്കാരനാകയുമരുതു. നിന്നെത്തന്നെ നിര്‍മ്മലനായി കാത്തുകൊള്‍ക.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യാതൊരുത്തന്റെ മേലും വേഗത്തിൽ കൈ വയ്ക്കുകയോ അന്യന്മാരുടെ പാപങ്ങളിൽ ഓഹരിക്കാരനാകുകയോ അരുത്. നിന്നെത്തന്നെ നിർമ്മലനായി കാത്തുകൊള്ളുക.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യാതൊരുത്തന്‍റെമേലും വേഗത്തില്‍ കൈവയ്ക്കരുത്; അന്യന്മാരുടെ പാപങ്ങളില്‍ ഓഹരിക്കാരനാകയുമരുത്. നിന്നെത്തന്നെ നിര്‍മ്മലനായി കാത്തുകൊള്‍ക.
Malayalam Bible POC-ML 2013
ആര്‍ക്കെങ്കിലും കൈവയ്‌പു നല്‌കുന്നതില്‍ തിടുക്കംകൂട്ടുകയോ മറ്റൊരാളുടെ പാപങ്ങളില്‍ പങ്കുചേരുകയോ അരുത്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഒരാളെ സഭാമുഖ്യനായി നിയോഗിക്കുന്നതിൽ തിടുക്കം കാട്ടരുത്. അന്യരുടെ പാപങ്ങളിൽ പങ്കാളിയാകുകയും അരുത്. നിന്നെത്തന്നെ നിർമലമായി സൂക്ഷിക്കുക.