1 Timothy 5:6 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്നാല്‍ അവള്‍ സുഖഭോഗങ്ങളില്‍ മുഴുകിയിരിക്കുന്നെങ്കില്‍ ജീവിച്ചിരിക്കുമ്പോള്‍ത്തന്നെ മരിച്ചവളായിരിക്കും.
Malayalam (ERV) WBTC Bible
എന്നാല്‍ സ്വയം പ്രീതിപ്പെടുത്താന്‍ തന്‍റെ തന്നെ ജീവിതം വിനിയോഗിക്കുന്ന വിധവ ജീവിക്കുന്നു എങ്കിലും യഥാര്‍ത്ഥത്തില്‍ മരിച്ചു കഴിഞ്ഞവളാണ്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
കാമുകിയായവളോ ജീവിച്ചിരിക്കയിൽ തന്നേ ചത്തവൾ.
Malayalam 1992 MBSI
കാമുകിയായവളോ ജീവിച്ചിരിക്കയില്‍ തന്നേ ചത്തവള്‍.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ സുഖഭോഗജീവിതം ആഗ്രഹിക്കുന്നവളോ ജീവിച്ചിരിക്കയിൽ തന്നെ മരിച്ചവൾ ആകുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
കാമുകിയായവളോ ജീവിച്ചിരിക്കയില്‍ത്തന്നെ ചത്തവള്‍.
Malayalam Bible POC-ML 2013
സുഖാനുഭവങ്ങളില്‍ മുഴുകിയിരിക്കുമ്പോള്‍ ജീവിച്ചിരിക്കുമ്പോള്‍തന്നെ മരിച്ചുകഴിഞ്ഞിരിക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നാൽ, സുഖഭോഗങ്ങൾക്കായി ജീവിക്കുന്ന വിധവ ജീവിച്ചിരിക്കുമ്പോൾത്തന്നെ മരിച്ചവളാണ്.