2 Chronicles 4:14 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവയുടെ മേലുള്ള തൊട്ടികള്‍, ജലസംഭരണി,
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നാനൂറു മാതളപ്പഴം, പീഠങ്ങൾ, പീഠങ്ങളിന്മേൽ തൊട്ടികൾ
Malayalam 1992 MBSI
നാനൂറു മാതളപ്പഴം, പീഠങ്ങള്‍, പീഠങ്ങളിന്മേല്‍ തൊട്ടികള്‍
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പീഠങ്ങൾ, പീഠങ്ങളിന്മേൽ തൊട്ടികൾ
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പീഠങ്ങള്‍, പീഠങ്ങളിന്മേൽ തൊട്ടികള്‍,
Malayalam Bible POC-ML 2013
പത്തു പീഠങ്ങളും പത്തു ക്‌ഷാളനപാത്രങ്ങളും;
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പീഠങ്ങളും അവയോടുകൂടെയുള്ള ക്ഷാളനപാത്രങ്ങൾ;