2 Chronicles 8:1 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഇരുപതു വര്‍ഷംകൊണ്ടു സര്‍വേശ്വരന്‍റെ ആലയവും രാജകൊട്ടാരവും ശലോമോന്‍ പണിതുതീര്‍ത്തു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ശലോമോൻ യഹോവയുടെ ആലയവും തന്റെ അരമനയും ഇരുപതു സംവത്സരം കൊണ്ടു പണിതശേഷം
Malayalam 1992 MBSI
ശലോമോന്‍ യഹോവയുടെ ആലയവും തന്റെ അരമനയും ഇരുപതു സംവത്സരം കൊണ്ടു പണിതശേഷം
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ശലോമോൻ യഹോവയുടെ ആലയവും തന്റെ രാജകൊട്ടാരവും ഇരുപതു സംവത്സരം കൊണ്ട് പണി തീർത്തു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ശലോമോന്‍ യഹോവയുടെ ആലയവും തന്‍റെ അരമനയും ഇരുപത് സംവത്സരം കൊണ്ടു പണിതശേഷം
Malayalam Bible POC-ML 2013
ദേവാലയവും കൊട്ടാരവും പണിയുവാന്‍ സോളമന്‌ ഇരുപതു വര്‍ഷത്തോളം വേണ്ടി വന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യഹോവയുടെ ആലയവും തന്റെ അരമനയും പണിയാൻ ശലോമോന് ഇരുപതുവർഷം വേണ്ടിവന്നു.