2 Corinthians 11:19 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നിങ്ങള്‍ ബുദ്ധിയുള്ളവരാകയാല്‍ ഭോഷന്മാരെ സന്തോഷപൂര്‍വം പൊറുക്കുന്നു.
Malayalam (ERV) WBTC Bible
വിവേകമുള്ളവരായതുകൊണ്ട് നിങ്ങള്‍ക്ക് ബുദ്ധിശൂന്യരെ സന്തോഷമായി സഹിക്കാന്‍ പറ്റും!
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിങ്ങൾ ബുദ്ധിമാന്മാർ ആകയാൽ ബുദ്ധിഹീനരെ സന്തോഷത്തോടെ പൊറുക്കുന്നുവല്ലോ.
Malayalam 1992 MBSI
നിങ്ങള്‍ ബുദ്ധിമാന്മാര്‍ ആകയാല്‍ ബുദ്ധിഹീനരെ സന്തോഷത്തോടെ പൊറുക്കുന്നുവല്ലോ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നിങ്ങൾ ബുദ്ധിമാന്മാർ ആകയാൽ ബുദ്ധിഹീനരെ സന്തോഷത്തോടെ സഹിക്കുന്നുവല്ലോ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിങ്ങള്‍ ബുദ്ധിമാന്മാര്‍ ആകയാല്‍ ബുദ്ധിഹീനരെ സന്തോഷത്തോടെ പൊറുക്കുന്നുവല്ലോ.
Malayalam Bible POC-ML 2013
ബുദ്‌ധിമാന്‍മാരായ നിങ്ങള്‍ വിഡ്‌ഢികളോടു സന്തോഷപൂര്‍വം സഹിഷ്‌ണുത കാണിക്കാറുണ്ടല്ലോ!
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നിങ്ങൾ ജ്ഞാനികൾ ആയിരിക്കെ, ആനന്ദപൂർവം ഭോഷന്മാരെ സ്വീകരിക്കുന്നല്ലോ!