2 Corinthians 13:12 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
വിശുദ്ധ ചുംബനംകൊണ്ട് പരസ്പരം അഭിവാദനം ചെയ്യുക.
Malayalam (ERV) WBTC Bible
നിങ്ങള്‍ പരസ്പരം അഭിവാദ്യം ചെയ്യുന്പോള്‍ ഓരോരുത്തര്‍ക്കും വിശുദ്ധചുംബനം നല്‍കുക.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
വിശുദ്ധചുംബനംകൊണ്ടു അന്യോന്യം വന്ദനം ചെയ്‌വിൻ.
Malayalam 1992 MBSI
വിശുദ്ധചുംബനംകൊണ്ടു അന്യോന്യം വന്ദനം ചെയ്‍വിന്‍.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
വിശുദ്ധചുംബനംകൊണ്ട് അന്യോന്യം വന്ദനം ചെയ്യുവിൻ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
വിശുദ്ധ ചുംബനംകൊണ്ട് അന്യോന്യം വന്ദനം ചെയ്‍വിന്‍.
Malayalam Bible POC-ML 2013
വിശുദ്‌ധ ചുംബനംകൊണ്ട്‌ അന്യോന്യം അഭിവാദനം ചെയ്യുവിന്‍. വിശുദ്‌ധരെല്ലാവരും നിങ്ങളെ അഭിവാദനംചെയ്യുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
വിശുദ്ധചുംബനത്താൽ പരസ്പരം അഭിവാദനംചെയ്യുക.