2 Corinthians 13:6 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഞങ്ങള്‍ പരാജയപ്പെട്ടില്ലെന്നു നിങ്ങള്‍ക്കറിയാം എന്നാണ് എന്‍റെ വിശ്വാസം.
Malayalam (ERV) WBTC Bible
പക്ഷേ ഞങ്ങള്‍ ആ പരീക്ഷയില്‍ തോറ്റിട്ടില്ലെന്നു നിങ്ങള്‍ക്കു കാണാമെന്നു ഞാന്‍ പ്രത്യാശിക്കുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞങ്ങൾ കൊള്ളരുതാത്തവർ അല്ല എന്നു നിങ്ങൾ അറിയും എന്നു ഞാൻ ആശിക്കുന്നു.
Malayalam 1992 MBSI
ഞങ്ങള്‍ കൊള്ളരുതാത്തവര്‍ അല്ല എന്നു നിങ്ങള്‍ അറിയും എന്നു ഞാന്‍ ആശിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ ഞങ്ങൾ അയോഗ്യരായി തെളിഞ്ഞില്ല എന്ന് നിങ്ങൾ അറിയും എന്ന് ഞാൻ വിശ്വസിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞങ്ങള്‍ കൊള്ളരുതാത്തവര്‍ അല്ല എന്ന് നിങ്ങള്‍ അറിയും എന്ന് ഞാന്‍ ആശിക്കുന്നു.
Malayalam Bible POC-ML 2013
ഞങ്ങള്‍ പരാജയപ്പെട്ടിട്ടില്ലെന്ന്‌ നിങ്ങള്‍ ഗ്രഹിക്കും എന്നു ഞാന്‍ പ്രതീക്‌ഷിക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പരീക്ഷയിൽ ഞങ്ങൾ തോറ്റിട്ടില്ല എന്നു നിങ്ങൾ മനസ്സിലാക്കുമെന്നു ഞാൻ പ്രതീക്ഷിക്കുന്നു.