2 Corinthians 2:6 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നിങ്ങളില്‍ ഭൂരിപക്ഷം പേര്‍ അയാള്‍ക്കു നല്കിയ ശിക്ഷ ധാരാളം മതി.
Malayalam (ERV) WBTC Bible
നിങ്ങള്‍ മിക്കവരും അയാള്‍ക്കു നല്കിയ ശിക്ഷ മതിയായതാണ്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവന്നു ഭൂരിപക്ഷത്താൽ ഉണ്ടായ ഈ ശിക്ഷ മതി.
Malayalam 1992 MBSI
അവന്നു ഭൂരിപക്ഷത്താല്‍ ഉണ്ടായ ഈ ശിക്ഷ മതി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഭൂരിപക്ഷത്താൽ ഉണ്ടായ ഈ ശിക്ഷ അവന് മതി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവനു ഭൂരിപക്ഷത്താല്‍ ഉണ്ടായ ഈ ശിക്ഷ മതി.
Malayalam Bible POC-ML 2013
അങ്ങനെയുള്ളവന് ഭൂരിപക്‌ഷംപേര്‍ നല്‍കുന്ന ഈ ശിക്‌ഷ ധാരാളം മതി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഭൂരിപക്ഷംപേർ അവനു നൽകിക്കഴിഞ്ഞ ശിക്ഷ ധാരാളംമതി.