2 Corinthians 3:4 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ക്രിസ്തു മുഖേന ഇക്കാര്യത്തില്‍ ഞങ്ങള്‍ക്ക് നല്ല ഉറപ്പുണ്ട്.
Malayalam (ERV) WBTC Bible
ക്രിസ്തുവിലൂടെ ദൈവത്തിനു മുന്പാകെ ഞങ്ങള്‍ക്കു വിശ്വാസമുള്ളതുകൊണ്ട് ഞങ്ങള്‍ക്കു ഇതൊക്കെ പറയാം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഈ വിധം ഉറപ്പു ഞങ്ങൾക്കു ദൈവത്തോടു ക്രിസ്തുവിനാൽ ഉണ്ടു.
Malayalam 1992 MBSI
ഈ വിധം ഉറപ്പു ഞങ്ങള്‍ക്കു ദൈവത്തോടു ക്രിസ്തുവിനാല്‍ ഉണ്ടു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഇപ്രകാരം ഉള്ള ഉറപ്പ് ഞങ്ങൾക്ക് ദൈവത്തിൽ ക്രിസ്തുവിലൂടെ ഉണ്ട്
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഈ വിധം ഉറപ്പ് ഞങ്ങള്‍ക്കു ദൈവത്തോടു ക്രിസ്തുവിനാല്‍ ഉണ്ട്.
Malayalam Bible POC-ML 2013
ഇതാണു ക്രിസ്‌തുവഴി ദൈവത്തിലുള്ള ഞങ്ങളുടെ വിശ്വാസം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യേശുക്രിസ്തുവിലൂടെ ദൈവത്തിൽ ഞങ്ങൾക്ക് തികഞ്ഞ ധൈര്യമുള്ളതുകൊണ്ടാണ് ഇപ്രകാരം ഞങ്ങൾ പറയുന്നത്.