2 Corinthians 8:11 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നേരത്തെ ആസൂത്രണം ചെയ്തിരുന്ന പദ്ധതിയനുസരിച്ച്, അതു പൂര്‍ത്തിയാക്കുവാന്‍ ഇപ്പോള്‍ നിങ്ങള്‍ കഴിവനുസരിച്ചു പ്രവര്‍ത്തിക്കുക. ആരംഭിക്കുവാന്‍ നിങ്ങള്‍ കാണിച്ച ഉത്സാഹം അതു പൂര്‍ത്തിയാക്കുന്നതിലും ഉണ്ടായിരിക്കട്ടെ.
Malayalam (ERV) WBTC Bible
അതുകൊണ്ട് ഇപ്പോള്‍ നിങ്ങള്‍ തുടങ്ങിയ ജോലി മുഴുമിപ്പിക്കുക. അപ്പോള്‍ നിങ്ങളുടെ “പ്രവൃത്തികള്‍” “ചെയ്യുവാനുള്ള നിങ്ങളുടെ ആഗ്രഹത്തോട് സമമാകും.” നിങ്ങള്‍ക്കുള്ളതില്‍ നിന്നും ദാനം ചെയ്യുക.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ താല്പര്യപ്പെടുവാൻ മനസ്സൊരുക്കം ഉണ്ടായതുപോലെ നിങ്ങളുടെ പ്രാപ്തിക്കു ഒത്തവണ്ണം നിവൃത്തി ഉണ്ടാകേണ്ടതിന്നു ഇപ്പോൾ പ്രവൃത്തിയും അനുഷ്ഠിപ്പിൻ.
Malayalam 1992 MBSI
എന്നാല്‍ താല്പര്‍യ്യപ്പെടുവാന്‍ മനസ്സൊരുക്കം ഉണ്ടായതുപോലെ നിങ്ങളുടെ പ്രാപ്തിക്കു ഒത്തവണ്ണം നിവൃത്തി ഉണ്ടാകേണ്ടതിന്നു ഇപ്പോള്‍ പ്രവൃത്തിയും അനുഷ്ഠിപ്പിന്‍.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ താല്പൎയ്യപ്പെടുവാൻ മനസ്സൊരുക്കം ഉണ്ടായതുപോലെ നിങ്ങളുടെ പ്രാപ്തിക്കു ഒത്തവണ്ണം പൂർത്തീകരണം ഉണ്ടാകേണ്ടതിന് ഇപ്പോൾ ഇത് പ്രവൃത്തിക്കുവിൻ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാല്‍ താല്‍പര്യപ്പെടുവാന്‍ മനസ്സൊരുക്കം ഉണ്ടായതുപോലെ നിങ്ങളുടെ പ്രാപ്തിക്ക് ഒത്തവണ്ണം നിവൃത്തി ഉണ്ടാകേണ്ടതിന് ഇപ്പോള്‍ പ്രവൃത്തിയും അനുഷ്ഠിപ്പിന്‍.
Malayalam Bible POC-ML 2013
നിങ്ങള്‍ ആഗ്രഹത്താല്‍ പ്രകടിപ്പി ച്ചസന്നദ്‌ധത നിങ്ങളുടെ കഴിവനുസരിച്ചു പ്രവൃത്തിയിലും പ്രകടിപ്പിക്കുവിന്‍.