2 Corinthians 8:3 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
തങ്ങള്‍ക്കു കഴിവുള്ളിടത്തോളം എന്നല്ല, കഴിവിനപ്പുറംതന്നെ അവര്‍ ദാനം ചെയ്തു എന്ന് ഉറപ്പിച്ചുപറയാം.
Malayalam (ERV) WBTC Bible
കഴിയാവുന്നത്ര അവര്‍ ദാനം ചെയ്തുവെന്ന് എനിക്കു നിങ്ങളോടു പറയുവാന്‍ കഴിയും. താങ്ങാവുന്നതിലധികം പോലും ആ വിശ്വാസികള്‍ ദാനം ചെയ്തു. സൌജന്യമായാണ് അവരിത് ചെയ്തത്. ആരും പറഞ്ഞിട്ടുമല്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
വിശുദ്ധന്മാരുടെ സഹായത്തിന്നുള്ള ധർമ്മവും കൂട്ടായ്മയും സംബന്ധിച്ചു അവർ വളരെ താല്പര്യത്തോടെ ഞങ്ങളോടു അപേക്ഷിച്ചു
Malayalam 1992 MBSI
വിശുദ്ധന്മാരുടെ സഹായത്തിന്നുള്ള ധര്‍മ്മവും കൂട്ടായ്മയും സംബന്ധിച്ചു അവര്‍ വളരെ താല്പര്‍യ്യത്തോടെ ഞങ്ങളോടു അപേക്ഷിച്ചു
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവർ പ്രാപ്തിപോലെയും പ്രാപ്തിയ്ക്കു മീതെയും സ്വമനസ്സാലെ കൊടുത്തു എന്നതിന് ഞാൻ സാക്ഷി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
വിശുദ്ധന്മാരുടെ സഹായത്തിനുള്ള ധര്‍മവും കൂട്ടായ്മയും സംബന്ധിച്ച് അവര്‍ വളരെ താല്‍പര്യത്തോടെ
Malayalam Bible POC-ML 2013
അവര്‍ തങ്ങളുടെ കഴിവനുസരിച്ചും അതില്‍ക്കവിഞ്ഞും തുറന്ന മനസ്‌സോടെ ദാനം ചെയ്‌തെന്നു സാക്‌ഷ്യപ്പെടുത്താന്‍ എനിക്കു സാധിക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
തങ്ങളുടെ കഴിവനുസരിച്ചും അതിനപ്പുറവും അവർ ദാനംചെയ്ത് എന്നതിനു ഞാൻ സാക്ഷി.