2 Corinthians 9:6 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
കുറച്ചു വിതച്ചവന്‍ കുറച്ചേ കൊയ്യൂ; എന്നാല്‍ കൂടുതല്‍ വിതച്ചവന്‍ കൂടുതല്‍ കൊയ്യുന്നു എന്ന വസ്തുത മറക്കരുത്.
Malayalam (ERV) WBTC Bible
ഇത്രയും ഓര്‍ക്കുക: അല്പം മാത്രം വിതയ്ക്കുന്നവന്‍ കുറച്ചു മാത്രം കൊയ്യുന്നു. പക്ഷേ അധികം വിതക്കുന്ന ആള്‍ അധികം കൊയ്യുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ ലോഭമായി വിതെക്കുന്നവൻ ലോഭമായി കൊയ്യും; ധാരാളമായി വിതെക്കുന്നവൻ ധാരളമായി കൊയ്യും എന്നു ഓർത്തുകൊൾവിൻ.
Malayalam 1992 MBSI
എന്നാല്‍ ലോഭമായി വിതെക്കുന്നവന്‍ ലോഭമായി കൊയ്യും; ധാരാളമായി വിതെക്കുന്നവന്‍ ധാരളമായി കൊയ്യും എന്നു ഔര്‍ത്തുകൊള്‍വിന്‍.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ അല്പമായി വിതയ്ക്കുന്നവൻ അല്പമായി കൊയ്യും; ധാരാളമായി വിതയ്ക്കുന്നവൻ ധാരാളമായി കൊയ്യും എന്ന് ഓർത്തുകൊള്ളുവിൻ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാല്‍ ലോഭമായി വിതയ്ക്കുന്നവന്‍ ലോഭമായി കൊയ്യും; ധാരാളമായി വിതയ്ക്കുന്നവന്‍ ധാരാളമായി കൊയ്യും എന്ന് ഓര്‍ത്തുകൊള്‍വിന്‍.
Malayalam Bible POC-ML 2013
സത്യമിതാണ്‌: അല്‍പം വിതയ്‌ക്കുന്നവന്‍ അല്‍പംമാത്രം കൊയ്യും; ധാരാളം വിതയ്‌ക്കുന്നവന്‍ ധാരാളം കൊയ്യും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അൽപ്പം വിതയ്ക്കുന്നവൻ അൽപ്പം കൊയ്യും; ധാരാളം വിതയ്ക്കുന്നവൻ ധാരാളം കൊയ്യും എന്ന് ഓർക്കുക.