2 Kings 10:27 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ബാലിന്‍റെ ക്ഷേത്രവും സ്തംഭവും തകര്‍ത്തശേഷം അത് ഒരു വിസര്‍ജനസ്ഥലമാക്കി മാറ്റി. അത് ഇന്നും അതേ നിലയില്‍ കിടക്കുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവർ ബാൽസ്തംഭത്തെ തകർത്തു ബാൽക്ഷേത്രത്തെ ഇടിച്ചു അതിനെ മറപ്പുരയാക്കിത്തീർത്തു; അതു ഇന്നുവരെ അങ്ങനെതന്നേ ഇരിക്കുന്നു.
Malayalam 1992 MBSI
അവര്‍ ബാല്‍സ്തംഭത്തെ തകര്‍ത്തു ബാല്‍ക്ഷേത്രത്തെ ഇടിച്ചു അതിനെ മറപ്പുരയാക്കിത്തീര്‍ത്തു; അതു ഇന്നുവരെ അങ്ങനെതന്നേ ഇരിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവർ ബാൽസ്തംഭത്തെ തകർത്ത് ബാൽക്ഷേത്രം ഇടിച്ച് അതിനെ വിസർജനസ്ഥലമാക്കിത്തീർത്തു; അത് ഇന്നുവരെ അങ്ങനെ ഇരിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവര്‍ ബാൽസ്തംഭത്തെ തകര്‍ത്തു ബാൽക്ഷേത്രത്തെ ഇടിച്ച് അതിനെ മറപ്പുരയാക്കിത്തീര്‍ത്തു; അത് ഇന്നുവരെ അങ്ങനെതന്നെ ഇരിക്കുന്നു.
Malayalam Bible POC-ML 2013
അങ്ങനെ ബാലിന്‍െറ ആലയവും സ്‌തംഭവും നശിപ്പിച്ച് അത് ഒരു വിസര്‍ജന സ്‌ഥലമാക്കി മാറ്റി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവർ ബാലിന്റെ ആചാരസ്തൂപങ്ങളും ക്ഷേത്രവും തല്ലിത്തകർത്തു. അവിടം ഇന്നുവരെയും ജനം വിസർജനാലയമായി ഉപയോഗിച്ചുവരുന്നു.