2 Kings 9:36 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവര്‍ വിവരം അറിയിച്ചപ്പോള്‍ യേഹൂ പറഞ്ഞു: “തിശ്ബ്യനായ ഏലിയായിലൂടെ സര്‍വേശ്വരന്‍ അരുളിച്ചെയ്ത വാക്കുകള്‍ ഇതാണല്ലോ: ജെസ്രീലിന്‍റെ അതിര്‍ത്തിക്കുള്ളില്‍വച്ചുതന്നെ ഈസേബെലിന്‍റെ മാംസം നായ്‍ക്കള്‍ ഭക്ഷിക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവർ മടങ്ങിവന്നു അവനോടു അതു അറിയിച്ചു. അപ്പോൾ അവൻ: യിസ്രെയേൽപ്രദേശത്തുവെച്ചു നായ്ക്കൾ ഈസേബെലിന്റെ മാംസം തിന്നുകളയും;
Malayalam 1992 MBSI
അവര്‍ മടങ്ങിവന്നു അവനോടു അതു അറിയിച്ചു. അപ്പോള്‍ അവന്‍ യിസ്രെയേല്‍ പ്രദേശത്തുവെച്ചു നായ്ക്കള്‍ ഈസേബെലിന്റെ മാംസം തിന്നുകളയും;
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവർ മടങ്ങിവന്ന് അവനോട് അത് അറിയിച്ചു. അപ്പോൾ അവൻ: “യിസ്രയേൽപ്രദേശത്തുവെച്ച് നായ്ക്കൾ ഈസേബെലിന്റെ മാംസം തിന്നുകളയും;
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവര്‍ മടങ്ങിവന്ന് അവനോട് അത് അറിയിച്ചു. അപ്പോള്‍ അവന്‍: യിസ്രെയേൽപ്രദേശത്തുവച്ചു നായ്ക്കള്‍ ഈസേബെലിന്‍റെ മാംസം തിന്നുകളയും;
Malayalam Bible POC-ML 2013
അവര്‍ മടങ്ങിവന്നു വിവരമറിയിച്ചപ്പോള്‍ അവന്‍ പറഞ്ഞു: തന്‍െറ ദാസന്‍ തിഷ്‌ബ്യനായ ഏലിയായിലൂടെ കര്‍ത്താവ്‌ അരുളിച്ചെയ്‌ത വചനം ഇതാണ്‌: ജസ്രലിന്‍െറ അതിര്‍ത്തിക്കുള്ളില്‍വച്ചു ജസെബെലിന്‍െറ മാംസം നായ്‌ക്കള്‍ ഭക്‌ഷിക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവർ തിരിച്ചുചെന്ന് യേഹുവിനോടു വിവരം പറഞ്ഞു. അപ്പോൾ അദ്ദേഹം: “യെസ്രീലിന്റെ പ്രദേശത്തുവെച്ച് നായ്ക്കൾ ഈസബേലിന്റെ മാംസം തിന്നും.