2 Peter 1:18 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
തത്സമയം ഞങ്ങള്‍ അവിടുത്തോടുകൂടി ആ വിശുദ്ധപര്‍വതത്തില്‍ ഉണ്ടായിരുന്നതിനാല്‍ സ്വര്‍ഗത്തില്‍നിന്നുണ്ടായ ആ ശബ്ദം ഞങ്ങള്‍ കേട്ടു.
Malayalam (ERV) WBTC Bible
ഞങ്ങളും ആ ശബ്ദം കേട്ടു. യേശുവും ഒത്ത് ഞങ്ങള്‍ വിശുദ്ധഗിരിയില്‍ ആയിരിക്കുന്പോള്‍ സ്വര്‍ഗ്ഗത്തില്‍ നിന്നാണതു വന്നത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞങ്ങൾ അവനോടുകൂടെ വിശുദ്ധപർവ്വതത്തിൽ ഇരിക്കുമ്പോൾ സ്വർഗ്ഗത്തിൽ നിന്നും ഈ ശബ്ദം ഉണ്ടായതു കേട്ടു.
Malayalam 1992 MBSI
ഞങ്ങള്‍ അവനോടുകൂടെ വിശുദ്ധപര്‍വ്വതത്തില്‍ ഇരിക്കുമ്പോള്‍ സ്വര്‍ഗ്ഗത്തില്‍ നിന്നും ഈ ശബ്ദം ഉണ്ടായതു കേട്ടു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഞങ്ങൾ അവനോടുകൂടെ വിശുദ്ധപർവ്വതത്തിൽ ഇരിക്കുമ്പോൾ സ്വർഗ്ഗത്തിൽ നിന്നും ഈ ശബ്ദം ഉണ്ടായത് കേട്ട്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞങ്ങള്‍ അവനോടുകൂടെ വിശുദ്ധപര്‍വതത്തില്‍ ഇരിക്കുമ്പോള്‍ സ്വര്‍ഗത്തില്‍നിന്നും ഈ ശബ്ദം ഉണ്ടായതു കേട്ടു.
Malayalam Bible POC-ML 2013
സ്വര്‍ഗത്തില്‍നിന്നുണ്ടായ ആ സ്വരം ഞങ്ങള്‍ കേട്ടു. എന്തെന്നാല്‍, ഞങ്ങളും അവന്‍െറ കൂടെ വിശുദ്‌ധമലയില്‍ ഉണ്ടായിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
കർത്താവിനോടൊപ്പം വിശുദ്ധപർവതത്തിൽ ഉണ്ടായിരുന്ന ഞങ്ങളും സ്വർഗത്തിൽനിന്ന് പുറപ്പെട്ട ഈ അശരീരി കേട്ടു.