2 Peter 1:9 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഇവ ഇല്ലാത്തവന്‍ പഴയ പാപങ്ങളില്‍നിന്നുള്ള ശുദ്ധീകരണം പ്രാപിച്ചിരിക്കുന്നതു മറന്നിരിക്കുന്നു. അവന്‍ ഹ്രസ്വദൃഷ്‍ടി ആയതിനാല്‍ ഒന്നും ശരിയായി കാണുന്നില്ല.
Malayalam (ERV) WBTC Bible
എന്നാല്‍ ഈവക കാര്യങ്ങള്‍ ഒരുവന് ഇല്ലെങ്കില്‍ അവനു വ്യക്തമായി കാണാന്‍ കഴിയില്ല. അവന്‍ അന്ധനാണ്. പഴയ തിന്മകളില്‍നിന്നും അവനെ ശുദ്ധനാക്കി എന്നുള്ളത് അവന്‍ മറന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവയില്ലാത്തവനോ കുരുടൻ അത്രേ; അവൻ ഹ്രസ്വദൃഷ്ടിയുള്ളവനും തന്റെ മുമ്പിലത്തെ പാപങ്ങളുടെ ശുദ്ധീകരണം മറന്നവനും തന്നേ.
Malayalam 1992 MBSI
അവയില്ലാത്തവനോ കുരുടന്‍ അത്രേ; അവന്‍ ഹ്രസ്വദൃഷ്ടിയുള്ളവനും തന്റെ മുമ്പിലത്തെ പാപങ്ങളുടെ ശുദ്ധീകരണം മറന്നവനും തന്നേ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ അവയില്ലാത്തവനോ കുരുടൻ അത്രേ; അവൻ ഹ്രസ്വദൃഷ്ടിയുള്ളവനും തന്റെ മുമ്പിലത്തെ പാപങ്ങളുടെ ശുദ്ധീകരണം മറന്നവനും തന്നെ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവയില്ലാത്തവനോ കുരുടന്‍ അത്രേ; അവന്‍ ഹ്രസ്വദൃഷ്ടിയുള്ളവനും തന്റെ മുമ്പിലത്തെ പാപങ്ങളുടെ ശുദ്ധീകരണം മറന്നവനും തന്നെ.
Malayalam Bible POC-ML 2013
ഇവയില്ലാത്തവന്‍ അന്‌ധ നും ഹ്രസ്വദൃഷ്‌ടിയും, പഴയ പാപങ്ങളില്‍ നിന്നു ശുദ്‌ധീകരിക്കപ്പെട്ടു എന്ന കാര്യം വിസ്‌മരിക്കുന്നവനുമാണ്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇവയില്ലാത്തവർ അന്ധരും തങ്ങൾ മുമ്പ് ചെയ്തുകൂട്ടിയ പാപങ്ങളിൽനിന്ന് ശുദ്ധീകരണം ലഭിച്ചു എന്ന വസ്തുത മറന്നിരിക്കുന്ന ഹ്രസ്വദൃഷ്ടികളുമാണ്.