2 Peter 2:7 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ആ ദുഷ്ടജനത്തിന്‍റെ ഇടയില്‍ ജീവിക്കുമ്പോള്‍ നീതിമാനായ ലോത്ത് അധര്‍മികളായ അവരുടെ കാമാസക്തമായ ദുര്‍വൃത്തികള്‍ ദിനംതോറും കാണുകയും കേള്‍ക്കുകയും ചെയ്ത് മനംനൊന്തു വലഞ്ഞു.
Malayalam (ERV) WBTC Bible
പക്ഷെ ദൈവം ലോത്തിനെ രക്ഷിച്ചു. ലോത്ത് വളരെ നല്ലവനായ മനുഷ്യനായിരുന്നു. ജനങ്ങളുടെ വൃത്തികെട്ട ജീവിതശൈലികൊണ്ട് അവനു പൊറുതിമുട്ടി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ദൃഷ്ടാന്തമാക്കിവെക്കയും അധർമ്മികളുടെ ഇടയിൽ വസിച്ചിരിക്കുമ്പോൾ നാൾതോറും അധർമ്മപ്രവൃത്തി കണ്ടും കേട്ടും തന്റെ നീതിയുള്ള മനസ്സിൽ നൊന്തു
Malayalam 1992 MBSI
ദൃഷ്ടാന്തമാക്കിവെക്കയും അധര്‍മ്മികളുടെ ഇടയില്‍ വസിച്ചിരിക്കുമ്പോള്‍ നാള്‍തോറും അധര്‍മ്മപ്രവൃത്തി കണ്ടും കേട്ടും
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അധർമ്മികളുടെ ഇടയിൽ വസിച്ചിരിക്കുമ്പോൾ നാൾതോറും അധർമ്മപ്രവൃത്തി കണ്ടും കേട്ടും തന്റെ നീതിയുള്ള മനസ്സിൽ നൊന്ത്
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അധര്‍മികളുടെ ഇടയില്‍ വസിച്ചിരിക്കുമ്പോള്‍ നാള്‍തോറും അധര്‍മപ്രവൃത്തി കണ്ടും കേട്ടും തന്‍റെ നീതിയുള്ള
Malayalam Bible POC-ML 2013
ദുഷ്‌ടരുടെ ദുര്‍വൃത്തിമൂലം വളരെ വേദനസഹി ച്ചനീതിമാനായ ലോത്തിനെ അവിടുന്ന്‌ അവരുടെയിടയില്‍ നിന്നു രക്‌ഷിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നാൽ, നിയമനിഷേധികളുടെ അതിരുവിട്ട അധാർമികതകൾമൂലം ഹൃദയവ്യഥ അനുഭവിച്ച നീതിനിഷ്ഠനായ ലോത്തിനെ ദൈവം സംരക്ഷിച്ചു.