2 Samuel 1:22 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
കൊല്ലപ്പെട്ടവരുടെ രക്തത്തില്‍നിന്നും ശക്തന്മാരുടെ മേദസ്സില്‍നിന്നും യോനാഥാന്‍റെ വില്ലു പിന്തിരിഞ്ഞില്ല. ശൗലിന്‍റെ വാള്‍ വൃഥാ പിന്‍വാങ്ങിയില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിഹതന്മാരുടെ രക്തവും വീരന്മാരുടെ മേദസ്സും വിട്ടു യോനാഥാന്റെ വില്ലു പിന്തിരിഞ്ഞില്ല; ശൗലിന്റെ വാൾ വൃഥാ പോന്നതുമില്ല.
Malayalam 1992 MBSI
നിഹതന്മാരുടെ രക്തവും വീരന്മാരുടെ മേദസ്സും വിട്ടു യോനാഥാന്റെ വില്ലു പിന്തിരിഞ്ഞില്ല; ശൌലിന്റെ വാള്‍ വൃഥാ പോന്നതുമില്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
കൊല്ലപ്പെട്ടവരുടെ രക്തവും വീരന്മാരുടെ മേദസ്സും വിട്ട് യോനാഥാന്റെ വില്ല് പിന്തിരിഞ്ഞില്ല; ശൗലിന്റെ വാൾ വെറുതെ മടങ്ങിവന്നതുമില്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിഹതന്മാരുടെ രക്തവും വീരന്മാരുടെ മേദസ്സും വിട്ട് യോനാഥാന്‍റെ വില്ലു പിന്തിരിഞ്ഞില്ല; ശൗലിന്‍റെ വാള്‍ വൃഥാ പോന്നതുമില്ല.
Malayalam Bible POC-ML 2013
നിഹതന്‍മാരുടെ രക്‌തത്തില്‍നിന്നും ശക്തന്മാരുടെ മേദസ്‌സില്‍നിന്നും ജോനാഥാന്‍െറ വില്ല് പിന്തിരിഞ്ഞില്ല. സാവൂളിന്‍െറ വാള്‍ വൃഥാ പിന്‍വാങ്ങിയില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“നിഹതന്മാരുടെ രക്തത്തിൽനിന്ന്, അതേ, ശക്തന്മാരുടെ മാംസത്തിൽനിന്ന്, യോനാഥാന്റെ വില്ലു പിന്തിരിഞ്ഞിട്ടില്ല. ശൗലിന്റെ വാൾ തൃപ്തിവരാതെ പിൻവാങ്ങിയിട്ടുമില്ല.