2 Samuel 23:24 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യോവാബിന്‍റെ സഹോദരനായ അസാഹേല്‍ മുപ്പതു പേരില്‍ ഒരാളായിരുന്നു. മറ്റുള്ളവരുടെ പേരുകള്‍: ബേത്‍ലഹേംകാരനായ ദോദോയുടെ പുത്രന്‍ എല്‍ഹാനാന്‍; ഹാദോദുകാരായ ശമ്മായും എലീക്കയും;
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യോവാബിന്റെ സഹോദരനായ അസാഹേൽ മുപ്പതുപേരിൽ ഒരുത്തൻ ആയിരുന്നു; അവർ ആരെന്നാൽ: ബേത്ത്ലേഹെമ്യനായ ദോദോവിന്റെ മകൻ എൽഹാനാൻ, ഹരോദ്യൻ ശമ്മാ, ഹരോദ്യൻ എലീക്കാ,
Malayalam 1992 MBSI
യോവാബിയന്റെ സഹോദരനായ അസാഹേല്‍ മുപ്പതുപേരില്‍ ഒരുത്തന്‍ ആയിരുന്നു; അവര്‍ ആരെന്നാല്‍ബേത്ത്ളേഹെമ്യനായ ദോദോവിന്റെ മകന്‍ എല്‍ഹാനാന്‍, ഹരോദ്യന്‍ ശമ്മാ, ഹരോദ്യന്‍ എലീക്കാ,
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യോവാബിന്റെ സഹോദരനായ അസാഹേൽ മുപ്പതുപേരിൽ ഒരുത്തൻ ആയിരുന്നു; അവർ ആരെന്നാൽ: ബേത്ത്ലേഹെമ്യനായ ദോദോവിന്റെ മകൻ എൽഹാനാൻ, ഹരോദ്യൻ ശമ്മാ, ഹരോദ്യൻ എലീക്കാ,
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യോവാബിന്‍റെ സഹോദരനായ അസാഹേൽ മുപ്പതു പേരിൽ ഒരുത്തന്‍ ആയിരുന്നു; അവര്‍ ആരെന്നാൽ: ബേത്‍ലഹേമ്യനായ ദോദോവിന്‍റെ മകന്‍ എൽഹാനാന്‍,
Malayalam Bible POC-ML 2013
യോവാബിന്‍െറ സഹോദരന്‍ അസഹേലായിരുന്നു മുപ്പതു പേരില്‍ ഒരുവന്‍. ബേത്‌ലെഹെംകാരനായദോദോയുടെ മകന്‍ എല്‍ഹാനാന്‍,
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
മുപ്പതു പരാക്രമശാലികളിൽ താഴെപ്പറയുന്നവർ ഉൾപ്പെട്ടിരുന്നു: യോവാബിന്റെ സഹോദരനായ അസാഹേൽ, ബേത്ലഹേമിൽനിന്നുള്ള ദോദോവിന്റെ മകൻ എൽഹാനാൻ,