2 Samuel 23:26 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അനാഥോത്തുകാരനായ അബീയേസെര്‍; ഹൂശാത്യനായ മെബുന്നായി;
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അനഥോത്യൻ അബീയേസെർ, ഹൂശാത്യൻ മെബുന്നായി, അഹോഹ്യൻ സൽമോൻ,
Malayalam 1992 MBSI
അനഥോത്യന്‍ അബീയേസെര്‍, ഹൂശാത്യന്‍ മെബുന്നായി, അഹോഹ്യന്‍ സല്‍മോന്‍,
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അനഥോത്യൻ അബീയേസെർ, ഹൂശാത്യൻ മെബുന്നായി, അഹോഹ്യൻ സൽമോൻ,
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പൽത്യന്‍ ഹേലെസ്, തെക്കോവ്യനായ ഇക്കേശിന്‍റെ മകന്‍ ഈരാ,
Malayalam Bible POC-ML 2013
പെലേത്യനായ ഹേലെസ്, തെക്കോവായിലെ ഇക്കേഷിന്‍െറ മകന്‍ ഈര,
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഫൽത്യനായ ഹേലെസ്, തെക്കോവക്കാരനായ ഇക്കേശിന്റെ മകൻ ഈരാ,