2 Samuel 23:28 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നെത്തോഫാക്കാരനായ ബാനായുടെ പുത്രന്‍ ഹേലെബ്;
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നെത്തോഫാത്യനായ ബാനയുടെ മകൻ ഹേലെബ്,
Malayalam 1992 MBSI
നെത്തോഫാത്യനായ ബാനയുടെ മകന്‍ ഹേലെബ്,
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നെത്തോഫാത്യനായ ബാനയുടെ മകൻ ഹേലെബ്,
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അഹോഹ്യന്‍ സൽമോന്‍, നെത്തോഫാത്യന്‍ മഹരായി,
Malayalam Bible POC-ML 2013
ആഹോഹ്യനായ സല്‍മോന്‍, നെതോഫായിലെ മഹരായി,
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അഹോഹ്യനായ സൽമോൻ, നെതോഫാത്യനായ മഹരായി,