2 Samuel 23:30 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പിരാതോനിലെ ബെനയ്യാ; നഹലേഗാശുകാരനായ ഹിദ്ദായി; അര്‍ബാത്യനായ അബീ-അല്ബോന്‍;
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പിരാതോന്യൻ ബെനായ്യാവു,
Malayalam 1992 MBSI
പിരാതോന്യന്‍ ബെനായ്യാവു,
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പിരാതോന്യൻ ബെനായ്യാവ്,
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പിരാതോന്യന്‍ ബെനായ്യാവ്, നഹലേഗാശുകാരന്‍ ഹിദ്ദായി,
Malayalam Bible POC-ML 2013
പിറാഥോണിലെ ബനായിയാ, ഗാഷിലെ അരുവികള്‍ക്കടുത്തുള്ള ഹിദ്‌ദായി,
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പിരാഥോന്യനായ ബെനായാവ്, ഗായശ് മലയിടുക്കിൽനിന്നുള്ള ഹിദ്ദായി,