2 Samuel 3:15 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ലായീശിന്‍റെ മകനും മീഖളിന്‍റെ ഭര്‍ത്താവുമായ ഫല്‍തിയേലിന്‍റെ അടുക്കല്‍നിന്ന് ഈശ്-ബോശെത്ത് അവളെ വരുത്തി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഈശ്-ബോശെത്ത് അവളെ ലയീശിന്റെ മകനായി അവളുടെ ഭർത്താവായ ഫല്തിയേലിന്റെ അടുക്കൽനിന്നു വരുത്തി.
Malayalam 1992 MBSI
ഈശ്-ബോശെത്ത് അവളെ ലയീശിന്റെ മകനായി അവളുടെ ഭര്‍ത്താവായ ഫല്തിയേലിന്റെ അടുക്കല്‍നിന്നു വരുത്തി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഈശ്-ബോശെത്ത് അവളെ ലയീശിന്റെ മകനും അവളുടെ ഭർത്താവുമായ ഫല്തിയേലിന്റെ അടുക്കൽനിന്ന് ആളയച്ചു വരുത്തി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഈശ്-ബോശെത്ത് അവളെ ലയീശിന്‍റെ മകനായി അവളുടെ ഭര്‍ത്താവായ ഫല്തിയേലിന്‍റെ അടുക്കൽനിന്നു വരുത്തി.
Malayalam Bible POC-ML 2013
ഇഷ്‌ബോഷെത്ത്‌ ആളയച്ച്‌ ലായിഷിന്‍െറ മകനും മിഖാലിന്‍െറ ഭര്‍ത്താവുമായ ഫല്‍തിയേലിന്‍െറ അടുക്കല്‍നിന്ന്‌ അവളെ മടക്കിവരുത്തി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അങ്ങനെ ഈശ്-ബോശെത്ത് കൽപ്പനകൊടുത്ത്, അവളുടെ ഭർത്താവും ലയീശിന്റെ മകനുമായ ഫല്തിയേലിന്റെ അടുത്തുനിന്നു മീഖളിനെ വരുത്തി.