2 Timothy 4:14 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ചെമ്പുപണിക്കാരന്‍ അലക്സാണ്ടര്‍ എനിക്കു വളരെ ദ്രോഹം ചെയ്തു. അവന്‍റെ പ്രവൃത്തികള്‍ക്കു തക്ക പ്രതിഫലം ദൈവം നല്‌കും.
Malayalam (ERV) WBTC Bible
ലോഹപ്പണിക്കാരനായ അലെക്സന്തര്‍ എനിക്കെതിരെ ധാരാളം കാര്യങ്ങള്‍ ചെയ്തിരുന്നു. താന്‍ ചെയ്ത കാര്യങ്ങളെപ്രതി അലെക്സന്തരെ കര്‍ത്താവ് ശിക്ഷിക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ചെമ്പുപണിക്കാരൻ അലെക്സന്തർ എനിക്കു വളരെ ദോഷം ചെയ്തു; അവന്റെ പ്രവൃത്തികൾക്കു തക്കവണ്ണം കർത്താവു അവന്നു പകരം ചെയ്യും.
Malayalam 1992 MBSI
ചെമ്പുപണിക്കാരന്‍ അലെക്സന്തര്‍ എനിക്കു വളരെ ദോഷം ചെയ്തു; അവന്റെ പ്രവൃത്തികള്‍ക്കു തക്കവണ്ണം കര്‍ത്താവു അവന്നു പകരം ചെയ്യും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ചെമ്പുപണിക്കാരൻ അലെക്സന്തർ എനിക്ക് വളരെ ദോഷം ചെയ്തു; അവന്റെ പ്രവൃത്തികൾക്കു തക്കവണ്ണം കർത്താവ് അവന് പകരം ചെയ്യും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ചെമ്പുപണിക്കാരന്‍ അലെക്സന്തര്‍ എനിക്കു വളരെ ദോഷം ചെയ്തു; അവന്‍റെ പ്രവൃത്തികള്‍ക്കു തക്കവണ്ണം കര്‍ത്താവ് അവനു പകരം ചെയ്യും.
Malayalam Bible POC-ML 2013
ചെമ്പുപണിക്കാരനായ അലക്‌സാണ്ടര്‍ എനിക്കു വലിയ ദ്രാഹം ചെയ്‌തു. കര്‍ത്താവ്‌ അവന്റെ പ്രവൃത്തികള്‍ക്കു പ്രതിഫലം നല്‌കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ചെമ്പുപണിക്കാരനായ അലെക്സന്തർ എനിക്കു വളരെ ദ്രോഹം ചെയ്തു. അവന്റെ പ്രവൃത്തികൾക്ക് തക്ക പ്രതിഫലം കർത്താവ് അവന് നൽകും.