3 John 1:14 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
താങ്കളെ വേഗം കാണാമെന്നും അഭിമുഖം സംസാരിക്കാമെന്നും ആശിക്കുന്നു.
Malayalam (ERV) WBTC Bible
നിങ്ങളെ ഉടന്‍ സന്ദര്‍ശിക്കാമെന്നു ഞാന്‍ പ്രത്യാശിക്കുന്നു. അപ്പോള്‍ നമുക്ക് ഒത്തുകൂടി സംസാരിക്കാം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
വേഗത്തിൽ നിന്നെ കാണ്മാൻ ആശിക്കുന്നു. അപ്പോൾ നമുക്കു മുഖാമുഖമായി സംസാരിക്കാം.
Malayalam 1992 MBSI
വേഗത്തില്‍ നിന്നെ കാണ്മാന് ആശിക്കുന്നു. അപ്പോള്‍ നമുക്കു മുഖാമുഖമായി സംസാരിക്കാം
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ ഞാൻ വേഗത്തിൽ നിന്നെ കാണ്മാൻ ആശിക്കുന്നു. അപ്പോൾ നമുക്ക് മുഖാമുഖമായി സംസാരിക്കാം.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
വേഗത്തില്‍ നിന്നെ കാണ്മാന് ആശിക്കുന്നു. അപ്പോള്‍ നമുക്കു മുഖാമുഖമായി സംസാരിക്കാം.
Malayalam Bible POC-ML 2013
താമസിയാതെ നിന്നെ കാണാമെന്നു ഞാന്‍ പ്രതീക്‌ഷിക്കുന്നു. അപ്പോള്‍ മുഖാഭിമുഖം നമുക്കു സംസാരിക്കാം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഉടനെ നിന്നെ കാണാമെന്നു ഞാൻ പ്രതീക്ഷിക്കുന്നു. അപ്പോൾ നമുക്ക് മുഖാമുഖമായി സംസാരിക്കാം.