3 John 1:7 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
വിജാതീയരില്‍നിന്ന് യാതൊന്നും സ്വീകരിക്കാതെ അവര്‍ ക്രിസ്തുവിനെപ്രതി ഇറങ്ങിത്തിരിച്ചിരിക്കുകയാണല്ലോ.
Malayalam (ERV) WBTC Bible
ക്രിസ്തുവിനുവേണ്ടി വേല ചെയ്യുവാനാണ് അവര്‍ ഇറങ്ങിത്തിരിച്ചിട്ടുളളത്. അവിശ്വാസികളില്‍ നിന്നു യാതൊരു സഹായവും അവര്‍ സ്വീകരിച്ചില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
തിരുനാമം നിമിത്തമല്ലോ അവർ ജാതികളോടു ഒന്നും വാങ്ങാതെ പുറപ്പെട്ടതു.
Malayalam 1992 MBSI
തിരുനാമം നിമിത്തമല്ലോ അവര്‍ ജാതികളോടു ഒന്നും വാങ്ങാതെ പുറപ്പെട്ടതു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
തിരുനാമം നിമിത്തമല്ലോ അവർ ജാതികളിൽനിന്ന് ഒന്നും വാങ്ങാതെ പുറപ്പെട്ടത്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
തിരുനാമം നിമിത്തമല്ലോ അവര്‍ ജാതികളോട് ഒന്നും വാങ്ങാതെ പുറപ്പെട്ടത്.
Malayalam Bible POC-ML 2013
കാരണം, അവിടുത്തെനാമത്തെപ്രതിയാണ്‌ അവര്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നത്‌. വിജാതീയരില്‍നിന്ന്‌ അവര്‍ ഒരു സഹായവും സ്വീകരിച്ചിട്ടില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യെഹൂദേതരരിൽനിന്ന് ഒരു സഹായവും വാങ്ങാതെ അവർ യാത്ര പുറപ്പെട്ടത് കർത്താവിന്റെ നാമംനിമിത്തം ആയിരുന്നല്ലോ.