3 John 1:8 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഇങ്ങനെയുള്ളവരെ സഹായിച്ച് സത്യത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനത്തില്‍ നാം സഹകാരികള്‍ ആയിത്തീരേണ്ടതാണ്.
Malayalam (ERV) WBTC Bible
അതുകൊണ്ട് നമ്മള്‍ അവരെ സഹായിക്കണം. നാം അവരെ സഹായിക്കുന്പോള്‍, സത്യത്തിനുവേണ്ടിയുള്ള അവരുടെ വേലയില്‍ നാം പങ്കാളികളാകുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ആകയാൽ നാം സത്യത്തിന്നു കൂട്ടുവേലക്കാർ ആകേണ്ടതിന്നു ഇങ്ങനെയുള്ളവരെ സല്ക്കരിക്കേണ്ടതാകുന്നു.
Malayalam 1992 MBSI
ആകയാല്‍ നാം സത്യത്തിന്നു കൂട്ടുവേലക്കാര്‍ ആകേണ്ടതിന്നു ഇങ്ങനെയുള്ളവരെ സല്കരിക്കേണ്ടതാകുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ആകയാൽ നാം സത്യത്തിനു കൂട്ടുവേലക്കാർ ആകേണ്ടതിന് ഇങ്ങനെയുള്ളവർക്ക് കൈത്താങ്ങൽ കൊടുക്കേണ്ടതാകുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ആകയാല്‍ നാം സത്യത്തിനു കൂട്ടുവേലക്കാര്‍ ആകേണ്ടതിന് ഇങ്ങനെയുള്ളവരെ സല്‍ക്കരിക്കേണ്ടതാകുന്നു.
Malayalam Bible POC-ML 2013
ആകയാല്‍, നാം സത്യത്തില്‍ സഹപ്രവര്‍ത്തകരായിരിക്കേണ്ടതിന്‌ ഇപ്രകാരമുള്ളവരെ സ്വീകരിച്ചു സംരക്‌ഷിക്കേണ്ടിയിരിക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതുകൊണ്ട്, സത്യത്തിനു സഹപ്രവർത്തകരാകേണ്ടതിനു നാം ഇങ്ങനെയുള്ളവരെ സൽക്കരിക്കേണ്ടതാകുന്നു.