Acts 1:10 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യേശു സ്വര്‍ഗാരോഹണം ചെയ്യുന്നത് അവര്‍ നിര്‍ന്നിമേഷരായി നോക്കി നില്‌ക്കുമ്പോള്‍ ശുഭ്രവസ്ത്രധാരികളായ രണ്ടു പുരുഷന്മാര്‍ അവരുടെ സമീപത്തു വന്നുനിന്ന് അവരോടു പറഞ്ഞു:
Malayalam (ERV) WBTC Bible
യേശു പോയി മറഞ്ഞുകൊണ്ടിരുന്നപ്പോള്‍ അപ്പൊസ്തലന്മാര്‍ ആകാശത്തേക്കു നോക്കിനില്‍ക്കവേ വെള്ള വസ്ത്രമണിഞ്ഞ രണ്ടു പുരുഷന്മാര്‍ (ദൂതന്മാര്‍) അവരുടെ അടുത്തു നിന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ പോകുന്നേരം അവർ ആകാശത്തിലേക്കു ഉറ്റുനോക്കുമ്പോൾ വെള്ള വസ്ത്രം ധരിച്ച രണ്ടു പുരുഷന്മാർ അവരുടെ അടുക്കൽനിന്നു:
Malayalam 1992 MBSI
അവന്‍ പോകുന്നേരം അവര്‍ ആകാശത്തിലേക്കു ഉറ്റുനോക്കുമ്പോള്‍ വെള്ള വസ്ത്രം ധരിച്ച രണ്ടു പുരുഷന്മാര്‍ അവരുടെ അടുക്കല്‍നിന്നു
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൻ പോകുന്നേരം അവർ ആകാശത്തിലേക്ക് ശ്രദ്ധയോടെ നോക്കുമ്പോൾ വെള്ള വസ്ത്രം ധരിച്ച രണ്ട് പുരുഷന്മാർ അവരുടെ അടുക്കൽനിന്ന്:
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ പോകുന്നേരം അവര്‍ ആകാശത്തിലേക്ക് ഉറ്റുനോക്കുമ്പോള്‍ വെള്ളവസ്ത്രം ധരിച്ച രണ്ടു പുരുഷന്മാര്‍ അവരുടെ അടുക്കല്‍ നിന്നു:
Malayalam Bible POC-ML 2013
അവന്‍ ആകാശത്തിലേക്കു പോകുന്നത്‌ അവര്‍ നോക്കിനില്‍ക്കുമ്പോള്‍, വെള്ളവ സ്‌ത്രം ധരി ച്ചരണ്ടുപേര്‍ അവരുടെ മുമ്പില്‍ പ്രത്യക്‌ഷപ്പെട്ടു
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ശിഷ്യന്മാർ യേശു ആകാശത്തേക്ക് പോകുന്നത് സൂക്ഷിച്ചുനോക്കിക്കൊണ്ടിരിക്കുമ്പോൾ ഇതാ, ശുഭ്രവസ്ത്രധാരികളായ രണ്ട് പുരുഷന്മാർ അവരുടെ സമീപം നിൽക്കുന്നു!