Acts 10:31 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
‘കൊര്‍ന്നല്യോസേ, ദൈവം നിന്‍റെ പ്രാര്‍ഥന കേട്ടിരിക്കുന്നു; നിന്‍റെ ദാനധര്‍മങ്ങളും അവിടുന്നു കൈക്കൊണ്ടിരിക്കുന്നു;
Malayalam (ERV) WBTC Bible
ദൂതന്‍ പറഞ്ഞു, ‘കൊര്‍ന്നേല്യൊസ്! ദൈവം നിന്‍റെ പ്രാര്‍ത്ഥന കേട്ടിരിക്കുന്നു. പാവങ്ങളോടുള്ള നിന്‍റെ കാരുണ്യപ്രവര്‍ത്തി ദൈവം കണ്ടിരിക്കുന്നു. അവന്‍ നിന്നെ ഓര്‍മ്മിക്കുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
കൊർന്നേല്യൊസേ, ദൈവം നിന്റെ പ്രാർത്ഥന കേട്ടു നിന്റെ ധർമ്മം ഓർത്തിരിക്കുന്നു.
Malayalam 1992 MBSI
കൊര്‍ന്നോല്യസേ, ദൈവം നിന്റെ പ്രാര്‍ത്ഥന കേട്ടു നിന്റെ ധര്‍മ്മം ഔര്‍ത്തിരിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
‘കൊർന്നൊല്യോസേ ദൈവം നിന്റെ പ്രാർത്ഥന കേട്ട്, എളിയവരോടുളള നിന്റെ ദാനധർമ്മം ഓർത്തിരിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
കൊര്‍ന്നേല്യൊസേ, ദൈവം നിന്‍റെ പ്രാര്‍ഥന കേട്ടു നിന്‍റെ ധര്‍മം ഓര്‍ത്തിരിക്കുന്നു.
Malayalam Bible POC-ML 2013
അവന്‍ പറഞ്ഞു: കൊര്‍ണേലിയൂസേ, ദൈവസന്നിധിയില്‍ നിന്‍െറ പ്രാര്‍ഥനകള്‍ എത്തുകയും ദൈവം നിന്‍െറ ദാനധര്‍മങ്ങള്‍ അനുസ്‌മരിക്കുകയും ചെയ്‌തിരിക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
‘കൊർന്നേല്യൊസേ, ദൈവം നിന്റെ പ്രാർഥന കേൾക്കുകയും നിന്റെ ദാനധർമങ്ങൾ ഓർക്കുകയും ചെയ്തിരിക്കുന്നു.