Acts 10:45 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
[45,46] അവര്‍ അന്യഭാഷകളില്‍ സംസാരിക്കുന്നതും ദൈവത്തെ സ്തുതിക്കുന്നതും കേട്ടപ്പോള്‍, വിജാതീയര്‍ക്കുകൂടി പരിശുദ്ധാത്മാവ് എന്ന ദാനം ദൈവം പകര്‍ന്നുകൊടുക്കുന്നതായി കണ്ട് പത്രോസിന്‍റെ കൂടെ വന്ന പരിച്ഛേദനകര്‍മവാദികളായ യെഹൂദവിശ്വാസികള്‍ വിസ്മയിച്ചു.
Malayalam (ERV) WBTC Bible
പത്രൊസിനോടൊപ്പം വന്ന യെഹൂദവിശ്വാസികള്‍ അത്ഭുതപ്പെട്ടു. ജാതികളിലും പരിശുദ്ധാത്മാവ് അതുപോലെ വര്‍ഷിക്കപ്പെട്ടതിനാലാണ് അവര്‍ക്കത്ഭുതം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവർ അന്യഭാഷകളിൽ സംസാരിക്കുന്നതും ദൈവത്തെ മഹത്വീകരിക്കുന്നതും കേൾക്കയാൽ
Malayalam 1992 MBSI
അവര്‍ അന്യഭാഷകളില്‍ സംസാരിക്കുന്നതും ദൈവത്തെ മഹത്വീകരിക്കുന്നതും കേള്‍ക്കയാല്‍
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവർ അന്യഭാഷകളിൽ സംസാരിക്കുന്നതും ദൈവത്തെ മഹത്വീകരിക്കുന്നതും കേൾക്കുകയാൽ
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവര്‍ അന്യഭാഷകളില്‍ സംസാരിക്കുന്നതും ദൈവത്തെ മഹത്ത്വീകരിക്കുന്നതും കേള്‍ക്കയാല്‍
Malayalam Bible POC-ML 2013
വിജാതീയരുടെമേല്‍പോലും പരിശുദ്‌ധാത്‌മാവിന്‍െറ ദാനം വര്‍ഷിക്കപ്പെട്ടതിനാല്‍, പത്രോസിനോടുകൂടെ വന്നിരുന്ന പരിച്‌ഛേദിതരായ വിശ്വാസികള്‍ വിസ്‌മയിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യെഹൂദേതരരുടെമേലും പരിശുദ്ധാത്മാവ് എന്ന ദാനം പകർന്നതിൽ, പത്രോസിനോടൊപ്പം വന്ന യെഹൂദന്മാരായ വിശ്വാസികൾ വിസ്മയഭരിതരായി.