Acts 11:30 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവര്‍ ബര്‍നബാസിന്‍റെയും ശൗലിന്‍റെയും കൈയില്‍ തങ്ങളുടെ സംഭാവനകള്‍ സഭയുടെ മുഖ്യന്മാര്‍ക്കു കൊടുത്തയച്ചു.
Malayalam (ERV) WBTC Bible
പണം സ്വരൂപിച്ച് അവര്‍ ബര്‍ന്നബാസിനെയും ശെൌലിനെയും ഏല്പിച്ചു. ബര്‍ന്നബാസും ശെൌലും അത് യെഹൂദ്യയിലെ മൂപ്പന്മാര്‍ക്ക് എത്തിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവർ അതു നടത്തി, ബർന്നബാസിന്റെയും ശൗലിന്റെയും കയ്യിൽ മൂപ്പന്മാർക്കു കൊടുത്തയച്ചു.
Malayalam 1992 MBSI
അവര്‍ അതു നടത്തി, ബര്‍ന്നബാസിന്റെയും ശൌലിന്റെയും കയ്യില്‍ മൂപ്പന്മാര്‍ക്കും കൊടുത്തയച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവർ അങ്ങനെ ചെയ്തു, ബർന്നബാസിന്റെയും ശൌലിന്റെയും കയ്യിൽ മൂപ്പന്മാർക്ക് കൊടുത്തയച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവര്‍ അതു നടത്തി, ബര്‍ന്നബാസിന്‍റെയും ശൗലിന്‍റെയും കൈയില്‍ മൂപ്പന്മാര്‍ക്കു കൊടുത്തയച്ചു.
Malayalam Bible POC-ML 2013
ബാര്‍ണബാസും സാവൂളും വഴി സഹായം ശ്രഷ്‌ഠന്‍മാര്‍ക്കു എത്തിച്ചുകൊടുത്തുകൊണ്ട് അവര്‍ അതു നിര്‍വ്വഹിക്കുകയും ചെയ്‌തു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവർ ബർന്നബാസിന്റെയും ശൗലിന്റെയും കൈവശം തങ്ങളുടെ ദാനം സഭാമുഖ്യന്മാർക്ക് കൊടുത്തയച്ച് അവരുടെ തീരുമാനം നിറവേറ്റി.