Acts 14:12 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവര്‍ ബര്‍നബാസിനെ സീയൂസ് അഥവാ ഇന്ദ്രന്‍ എന്നും മുഖ്യപ്രസംഗകനായിരുന്ന പൗലൊസിനെ ഹെര്‍മിസ് അഥവാ ബുധന്‍ എന്നും വിളിച്ചു.
Malayalam (ERV) WBTC Bible
ജനം ബര്‍ന്നബാസിനെ “സിയൂസ്”* എന്നു വിളിക്കാന്‍ തുടങ്ങി. പെൌലൊസിനെ അവര്‍ “ഹെര്‍മെസ്” എന്നും വിളിച്ചു. കാരണം അയാളായിരുന്നു മുഖ്യപ്രഭാഷകന്‍.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ബർന്നബാസിന്നു ഇന്ദ്രൻ എന്നും പൗലൊസ് മുഖ്യപ്രസംഗിയാകയാൽ അവന്നു ബുധൻ എന്നു പേർവിളിച്ചു.
Malayalam 1992 MBSI
ബര്‍ന്നബാസിന്നു ഇന്ദ്രന്‍ എന്നും പൌലൊസ് മുഖ്യപ്രസംഗിയാകയാല്‍ അവന്നു ബുധന്‍ എന്നു പേര്‍വിളിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ബർന്നബാസിന് ഇന്ദ്രൻ എന്നും പൗലൊസ് മുഖ്യപ്രസംഗിയാകയാൽ അവന് ബുധൻ എന്നും പേർവിളിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ബര്‍ന്നബാസിന് ഇന്ദ്രന്‍ എന്നും പൗലൊസ് മുഖ്യപ്രസംഗിയാകയാല്‍ അവനു ബുധന്‍ എന്നും പേര്‍ വിളിച്ചു.
Malayalam Bible POC-ML 2013
അവര്‍ ബാര്‍ണബാസിനെ സേവൂസെന്നും, പൗലോസ് പ്രധാന പ്രസംഗകനായിരുന്നതിനാല്‍ അവനെ ഹെര്‍മസ് എന്നും വിളിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ബർന്നബാസിനെ അവർ സീയൂസ് എന്നും പൗലോസ് മുഖ്യപ്രസംഗകൻ ആയിരുന്നതിനാൽ അദ്ദേഹത്തെ ഹെർമെസ് എന്നും വിളിച്ചു.