Acts 14:16 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സകല ജനതകളെയും തങ്ങള്‍ക്കിഷ്ടമുള്ള മാര്‍ഗങ്ങളില്‍ ജീവിക്കുവാന്‍ പൂര്‍വകാലങ്ങളില്‍ ദൈവം അനുവദിച്ചു.
Malayalam (ERV) WBTC Bible
മുന്പ് ദൈവം എല്ലാ ജനതകളെയും അവരുടെ ഇഷ്ടത്തിനു വിട്ടിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
കഴിഞ്ഞ കാലങ്ങളിൽ അവൻ സകലജാതികളെയും സ്വന്ത വഴികളിൽ നടപ്പാൻ സമ്മതിച്ചു.
Malayalam 1992 MBSI
കഴിഞ്ഞ കാലങ്ങളില്‍ അവന്‍ സകലജാതികളെയും സ്വന്ത വഴികളില്‍ നടപ്പാന്‍ സമ്മതിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
കഴിഞ്ഞ കാലങ്ങളിൽ അവൻ സകലജാതികളെയും തങ്ങളുടെ വഴികളിൽ നടപ്പാൻ അനുവദിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
കഴിഞ്ഞ കാലങ്ങളില്‍ അവന്‍ സകല ജാതികളെയും സ്വന്തവഴികളില്‍ നടപ്പാന്‍ സമ്മതിച്ചു.
Malayalam Bible POC-ML 2013
കഴിഞ്ഞതലമുറകളില്‍ എല്ലാ ജനതകളെയും സ്വന്തം മാര്‍ഗങ്ങളില്‍ സ ഞ്ചരിക്കാന്‍ അവിടുന്ന്‌ അനുവദിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പൂർവകാലങ്ങളിൽ ദൈവം ജനതകളെയെല്ലാം സ്വന്തം വഴികളിൽ നടക്കാൻ അനുവദിച്ചു.