Acts 15:16 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
‘അതിനുശേഷം ദാവീദിന്‍റെ വീണുപോയ കൂടാരം ഞാന്‍ വീണ്ടും പണിയും; അതിന്‍റെ ശൂന്യാവശിഷ്ടങ്ങള്‍ വീണ്ടും പടുത്തുയര്‍ത്തും.
Malayalam (ERV) WBTC Bible
ഇതിനുശേഷം ഞാന്‍ തിരിച്ചു വരും. ദാവീദിന്‍റെ ഭവനം ഞാന്‍ വീണ്ടും പണിയും. അതിപ്പോള്‍ വീണിരിക്കുകയാണ്. ജീര്‍ണ്ണിച്ചു കിടക്കുന്ന അതിന്‍റെ ഭാഗങ്ങള്‍ ഞാന്‍ വീണ്ടും പണിയും. അവന്‍റെ വീട് ഞാന്‍ പുത്തനാക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
“അനന്തരം ഞാൻ ദാവീദിന്റെ വീണുപോയ കൂടാരത്തെ വീണ്ടും പണിയും; അതിന്റെ ശൂന്യശിഷ്ടങ്ങളെ വീണ്ടും പണിതു അതിനെ നിവിർത്തും;
Malayalam 1992 MBSI
“അനന്തരം ഞാന്‍ ദാവീദിന്റെ വീണുപോയ കൂടാരത്തെ വീണ്ടും പണിയും; അതിന്റെ ശൂന്യശിഷ്ടങ്ങളെ വീണ്ടും പണിതു അതിനെ നിവിര്‍ത്തും;
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
‘അതിനുശേഷം ഞാൻ ദാവീദിന്റെ വീണുപോയ കൂടാരത്തെ വീണ്ടും പണിയും; അതിന്റെ ശൂന്യമായ ശേഷിപ്പുകളിൽ നിന്ന് വീണ്ടും പണിത് അതിനെ നിവർത്തും;
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
“അനന്തരം ഞാന്‍ ദാവീദിന്‍റെ വീണുപോയ കൂടാരത്തെ വീണ്ടും പണിയും; അതിന്‍റെ ശൂന്യ ശിഷ്ടങ്ങളെ വീണ്ടും പണിത് അതിനെ നിവിര്‍ത്തും;
Malayalam Bible POC-ML 2013
ഇതിനുശേഷം ഞാന്‍ തിരിച്ചുവരും. ദാവീദിന്‍െറ വീണുപോയ കൂടാരം ഞാന്‍ വീണ്ടും പണിയും. അതിന്‍െറ ന ഷ്‌ടശിഷ്‌ടങ്ങളില്‍നിന്ന്‌ ഞാന്‍ അതിനെ പുതുക്കിപ്പണിയും. അതിനെ ഞാന്‍ വീണ്ടും ഉയര്‍ത്തിനിര്‍ത്തും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ ‘ഇതിനുശേഷം ഞാൻ മടങ്ങിവരികയും ദാവീദിന്റെ വീണുപോയ കൂടാരം വീണ്ടും പണിയുകയും ചെയ്യും; ഞാൻ അതിന്റെ നഷ്ടാവശിഷ്ടങ്ങൾ വീണ്ടും പണിയും ഞാൻ അതിനെ പുനഃസ്ഥാപിക്കും;