Acts 15:25 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
[25,26] അതുകൊണ്ട് ഞങ്ങള്‍ യോഗംകൂടി ഏതാനുംപേരെ തിരഞ്ഞെടുത്ത്, കര്‍ത്താവായ യേശുക്രിസ്തുവിനുവേണ്ടി ജീവിതം അര്‍പ്പിച്ചവരായ നമ്മുടെ പ്രിയപ്പെട്ട ബര്‍നബാസിനോടും പൗലൊസിനോടുംകൂടി നിങ്ങളുടെ അടുക്കല്‍ അയയ്‍ക്കണമെന്ന് ഐകകണ്ഠ്യേന തീരുമാനിച്ചു.
Malayalam (ERV) WBTC Bible
ഏതാനും പുരുഷന്മാരെ തിരഞ്ഞെടുത്ത് നിങ്ങളുടെ ഇടയിലേക്ക് അയയ്ക്കാന്‍ ഞങ്ങള്‍ ഒരുമിച്ചു തീരുമാനിച്ചിട്ടുണ്ട്. നമ്മുടെ പ്രിയസുഹൃത്തുക്കളായ ബര്‍ന്നബാസിനോടും പെൌലൊസിനോടും ഒപ്പം ഏതാനും പുരുഷന്മാരെ തിരഞ്ഞെടുത്ത യയ്ക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞങ്ങൾ ചില പുരുഷന്മാരെ തിരഞ്ഞെടുത്തു നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിന്നു വേണ്ടി പ്രാണത്യാഗം ചെയ്തവരായ നമ്മുടെ
Malayalam 1992 MBSI
ഞങ്ങള്‍ ചില പുരുഷന്മാരെ തിരഞ്ഞെടുത്തു നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ നാമത്തിന്നു വേണ്ടി പ്രാണത്യാഗം ചെയ്തവരായ നമ്മുടെ
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിനുവേണ്ടി പ്രാണത്യാഗം ചെയ്തവരായ ചില പുരുഷന്മാരെ ഞങ്ങൾ തിരഞ്ഞെടുത്ത് അവരെ നമ്മുടെ
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞങ്ങള്‍ ചില പുരുഷന്മാരെ തിരഞ്ഞെടുത്തു നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ നാമത്തിനുവേണ്ടി പ്രാണത്യാഗം ചെയ്തവരായ നമ്മുടെ പ്രിയ ബര്‍ന്നബാസോടും പൗലൊസോടും കൂടെ
Malayalam Bible POC-ML 2013
അതുകൊണ്ട്, തെരഞ്ഞെടുക്കപ്പെട്ട ചിലരെ നമ്മുടെ പ്രിയപ്പെട്ട ബാര്‍ണബാസിനോടും പൗലോസിനോടുമൊപ്പം നിങ്ങളുടെ അടുക്കലേക്ക് അയയ്‌ക്കുന്നത് നന്നായിരിക്കുമെന്ന് ഞങ്ങള്‍ ഏകകണ്‌ഠമായി തീരുമാനിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതുകൊണ്ടു ചിലരെ തെരഞ്ഞെടുത്ത്, നമ്മുടെ പ്രിയസ്നേഹിതരായ ബർന്നബാസിനോടും പൗലോസിനോടുംകൂടെ നിങ്ങളുടെ അടുത്തേക്കയയ്ക്കണമെന്നു ഞങ്ങൾ ഏകമനസ്സോടെ തീരുമാനിച്ചു.