Acts 15:29 — Compare Translations

7 translations compared side by side

Malayalam (ERV) WBTC Bible
വിഗ്രഹങ്ങള്‍ക്കു സമര്‍പ്പിക്കപ്പെട്ടവ ഭക്ഷിക്കരുത്. രക്തം രുചിക്കരുത്, ശ്വാസം മുട്ടിച്ചു കൊല്ലപ്പെട്ട മൃഗത്തെ ഭക്ഷിക്കരുത്. വ്യഭിചരിക്കരുത്. ഇക്കാര്യങ്ങളില്‍ നിന്നെല്ലാം അകന്നു കഴിഞ്ഞാല്‍ നിങ്ങള്‍ നന്നായി വരും. നന്നായി വരട്ടെ.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഇവ വർജ്ജിച്ചു സൂക്ഷിച്ചുകൊണ്ടാൽ നന്നു; ശുഭമായിരിപ്പിൻ.
Malayalam 1992 MBSI
ഇവ വര്‍ജ്ജിച്ചു സൂക്ഷിച്ചുകൊണ്ടാല്‍ നന്നു; ശുഭമായിരിപ്പിന്‍.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഇവ വിട്ടുമാറി സൂക്ഷിച്ചാൽ നന്ന്; ശുഭമായിരിപ്പിൻ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഇവ വര്‍ജിച്ചു സൂക്ഷിച്ചുകൊണ്ടാല്‍ നന്ന്; ശുഭമായിരിപ്പിന്‍.
Malayalam Bible POC-ML 2013
വിഗ്രഹങ്ങള്‍ക്കര്‍പ്പിച്ചവസ്‌തുക്കള്‍, രക്‌തം, കഴുത്തുഞെരിച്ചുകൊല്ലപ്പെട്ടവ, വ്യഭിചാരം എന്നിവയില്‍നിന്നു നിങ്ങള്‍ അകന്നിരിക്കണം. ഇവയില്‍നിന്ന്‌ അകന്നിരുന്നാല്‍ നിങ്ങള്‍ക്കു നന്ന്‌. മംഗളാശംസകള്‍!
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
വിഗ്രഹാർപ്പിതഭക്ഷണം, രക്തം, ശ്വാസംമുട്ടിച്ചു കൊന്നവ, ലൈംഗികാധർമം എന്നിവ നിങ്ങൾ വർജിക്കണം; ഈ കാര്യങ്ങളിൽനിന്ന് ഒഴിഞ്ഞിരിക്കുന്നതു നല്ലത്. നിങ്ങൾക്കു ശുഭാശംസകൾ!