Acts 15:39 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഇതിന്‍റെ പേരില്‍ അവര്‍ തമ്മില്‍ നിശിതമായ തര്‍ക്കം ഉണ്ടായി. അങ്ങനെ അവര്‍ പരസ്പരം പിരിഞ്ഞു; ബര്‍നബാസ് മര്‍ക്കോസിനെ കൂട്ടിക്കൊണ്ട് സൈപ്രസിലേക്കു കപ്പല്‍കയറി.
Malayalam (ERV) WBTC Bible
ഇതെപ്പറ്റി പെൌലൊസും ബര്‍ന്നബാസും വലിയ തര്‍ക്കത്തിലായി. അവര്‍ വേര്‍പിരിഞ്ഞ് വ്യത്യസ്തമാര്‍ഗ്ഗങ്ങളിലേക്കു പോയി. ബര്‍ന്നബാസ് മര്‍ക്കോസിനെയും കൂട്ടി സൈപ്രസിലേക്ക് കപ്പല്‍ കയറി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പൗലൊസോ ശീലാസിനെ തിരഞ്ഞെടുത്തു സഹോദരന്മാരാൽ കർത്താവിന്റെ കൃപയിൽ ഭരമേല്പിക്കപ്പെട്ടിട്ടു
Malayalam 1992 MBSI
പൌലൊസോ ശീലാസിനെ തിരഞ്ഞെടുത്തു സഹോദരന്മാരാല്‍ കര്‍ത്താവിന്റെ കൃപയില്‍ ഭരമേല്പിക്കപ്പെട്ടിട്ടു
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പൗലൊസോ ശീലാസിനെ തിരഞ്ഞെടുത്ത് സഹോദരന്മാരുടെ പ്രാർത്ഥനയാൽ കർത്താവിന്റെ കൃപയിൽ ഭരമേല്പിക്കപ്പെട്ടിട്ട്
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പൗലൊസോ ശീലാസിനെ തിരഞ്ഞെടുത്തു: സഹോദരന്മാരാല്‍ കര്‍ത്താവിന്‍റെ
Malayalam Bible POC-ML 2013
ശക്‌തമായ അഭിപ്രായഭിന്നതമൂലം അവര്‍ പിരിഞ്ഞു. ബാര്‍ണബാസ് മര്‍ക്കോസിനെയും കൂട്ടി സൈപ്രസിലേക്കു കപ്പല്‍ കയറി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവർതമ്മിൽ ശക്തമായ അഭിപ്രായഭിന്നതയുണ്ടായിട്ട് പരസ്പരം വേർപിരിഞ്ഞു. ബർന്നബാസ് മർക്കോസിനെയും കൂട്ടിക്കൊണ്ട് സൈപ്രസിലേക്കു കപ്പലിൽ യാത്രയായി,