Acts 15:41 — Compare Translations
5 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അദ്ദേഹം ശീലാസിനോടുകൂടി സിറിയ, കിലിക്യ പ്രദേശങ്ങളില്‍ സഞ്ചരിച്ചു സഭകളെ ഉറപ്പിച്ചുപോന്നു.
Malayalam (ERV) WBTC Bible
പെൌലൊസും ശീലാസും സുറിയ, കിലിക്യാ എന്നീ രാജ്യങ്ങളില്‍ സഭകളെ ശക്തിപ്പെടുത്തിക്കൊണ്ടു പര്യടനം നടത്തി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
സുറിയാ, കിലിക്യാദേശങ്ങളില്‍കൂടി സഞ്ചരിച്ചു സഭകളെ ഉറപ്പിച്ചുപോന്നു.
Malayalam Bible POC-ML 2013
അവന്‍ സഭകളെ ശക്‌തിപ്പെടുത്തിക്കൊണ്ട് സിറിയായിലൂടെയും കിലിക്യായിലൂടെയും സഞ്ചരിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അദ്ദേഹം സിറിയയിലും കിലിക്യയിലും കൂടെ സഞ്ചരിച്ച് സഭകളെ വിശ്വാസത്തിൽ ഉറപ്പിച്ചു.