Acts 16:8 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അതുകൊണ്ട് അവര്‍ മുസ്യ കടന്നു ത്രോവാസിലെത്തി.
Malayalam (ERV) WBTC Bible
അതിനാല്‍ അവര്‍ മുസ്യാ കടന്ന് ത്രോവാസിലേക്കു പോയി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവർ മുസ്യ കടന്നു ത്രോവാസിൽ എത്തി.
Malayalam 1992 MBSI
അവര്‍ മുസ്യ കടന്നു ത്രോവാസില്‍ എത്തി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവർ മുസ്യ കടന്ന് ത്രോവാസിൽ എത്തി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവര്‍ മുസ്യ കടന്നു ത്രോവാസില്‍ എത്തി.
Malayalam Bible POC-ML 2013
തന്‍മൂലം, മീസിയാ പിന്നിട്ട് അവര്‍ ത്രാവാസിലേക്കു പോയി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതുകൊണ്ട് അവർ മുസ്യ കടന്ന് ത്രോവാസിൽ എത്തി.