Acts 17:33 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അങ്ങനെ പൗലൊസ് അവരുടെ മധ്യത്തില്‍നിന്നു പോയി.
Malayalam (ERV) WBTC Bible
പെൌലൊസ് അവരെ വിട്ടുപോയി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അങ്ങനെ പൗലൊസ് അവരുടെ നടുവിൽ നിന്നു പോയി
Malayalam 1992 MBSI
അങ്ങനെ പൌലൊസ് അവരുടെ നടുവില്‍ നിന്നു പോയി
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അങ്ങനെ പൗലൊസ് അവരുടെ നടുവിൽനിന്ന് പോയി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അങ്ങനെ പൗലൊസ് അവരുടെ നടുവില്‍നിന്നു പോയി.
Malayalam Bible POC-ML 2013
അങ്ങനെ പൗലോസ് അവരുടെയിടയില്‍ നിന്നു പോയി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇതിനുശേഷം പൗലോസ് അരയോപാഗസ് സ്ഥാനത്തുനിന്ന് പോയി.