Acts 19:23 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അക്കാലത്ത് ക്രിസ്തുമാര്‍ഗത്തെച്ചൊല്ലി എഫെസൊസില്‍ വലിയ കലഹമുണ്ടായി.
Malayalam (ERV) WBTC Bible
എന്നാല്‍ അതിനിടെ എഫെസൊസില്‍ ചില കുഴപ്പങ്ങളുണ്ടായി. ദൈവത്തിന്‍റെ വഴിയെ ചൊല്ലിയുണ്ടായ കുഴപ്പങ്ങളാണവ. ഇപ്രകാരമാണതൊക്കെ സംഭവിച്ചത്:
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ആ കാലത്തു ഈ മാർഗ്ഗത്തെച്ചൊല്ലി വലിയ കലഹം ഉണ്ടായി.
Malayalam 1992 MBSI
ആ കാലത്തു ഈ മാര്‍ഗ്ഗത്തെച്ചൊല്ലി വലിയ കലഹം ഉണ്ടായി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ആ കാലത്ത് ക്രിസ്തുമാർഗ്ഗത്തെച്ചൊല്ലി വലിയ കലഹം ഉണ്ടായി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ആ കാലത്ത് ഈ മാര്‍ഗത്തെച്ചൊല്ലി വലിയ കലഹം ഉണ്ടായി.
Malayalam Bible POC-ML 2013
ആയിടെ ക്രിസ്‌തുമാര്‍ഗത്തെ സംബന്‌ധിച്ചു വലിയ ഒച്ചപ്പാടുണ്ടായി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ആ കാലത്ത് ക്രിസ്തുമാർഗത്തിന്റെപേരിൽ വലിയ ലഹളയുണ്ടായി.