Acts 19:39 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അതല്ല, വേറെ കാര്യം ചൊല്ലിയാണു തര്‍ക്കമെങ്കില്‍, നിയമാനുസൃതം വിളിച്ചുകൂട്ടുന്ന പൗരസമിതിയില്‍വച്ച് അതു തീര്‍ക്കാമല്ലോ.
Malayalam (ERV) WBTC Bible
മറ്റെന്തിനെപ്പറ്റിയെങ്കിലും നിങ്ങള്‍ക്കു സംസാരിക്കാനുണ്ടോ. എങ്കില്‍ നഗരസഭയിലേക്കു വരിക. അതവിടെവച്ച് തീരുമാനിക്കാം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
വേറെ കാര്യം ചൊല്ലി ആകുന്നു വാദം എങ്കിൽ ധർമ്മസഭയിൽ തീർക്കാമല്ലോ.
Malayalam 1992 MBSI
വേറെ കാര്യം ചൊല്ലി ആകുന്നു വാദം എങ്കില്‍ ധര്‍മ്മസഭയില തീര്‍ക്കാമല്ലോ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
വേറെ കാര്യം ചൊല്ലി ആകുന്നു വാദം എങ്കിൽ ധർമ്മസഭയിൽ തീർക്കാമല്ലോ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
വേറേ കാര്യം ചൊല്ലി ആകുന്നു വാദം എങ്കില്‍ ധര്‍മസഭയില്‍ തീര്‍ക്കാമല്ലോ.
Malayalam Bible POC-ML 2013
അതല്ല, ഇനി മറ്റെന്തെങ്കിലുമാണ് നിങ്ങള്‍ ആവശ്യപ്പെടുന്നതെങ്കില്‍ നിയമാനുസൃതമായ സംഘത്തില്‍ വച്ച് അതിനു തീരുമാന മുണ്ടാക്കാം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
കൂടുതലായി എന്തെങ്കിലും കാര്യം നിങ്ങൾക്കുള്ളപക്ഷം അത് ഒരു നിയമാനുസൃതസഭയിൽ പരിഹരിക്കാവുന്നതാണ്.