Acts 19:41 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഇങ്ങനെ പറഞ്ഞുകൊണ്ട് അയാള്‍ ജനക്കൂട്ടത്തെ പിരിച്ചുവിട്ടു.
Malayalam (ERV) WBTC Bible
നഗരകാര്യ ഗുമസ്തന്‍ ഇതെല്ലാം പറഞ്ഞു തീര്‍ന്നപ്പോള്‍, ആളുകളെല്ലാവരും വീടുകളിലേക്കു പോകുവാന്‍ അയാള്‍ ആവശ്യപ്പെട്ടു. എല്ലാവരും പിരിഞ്ഞു പോവുകയും ചെയ്തു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഇങ്ങനെ പറഞ്ഞു അവൻ സഭയെ പിരിച്ചുവിട്ടു.
Malayalam 1992 MBSI
ഇങ്ങനെ പറഞ്ഞു അവന്‍ സഭയയെ പിരിച്ചുവിട്ടു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഇങ്ങനെ പറഞ്ഞ് അവൻ സഭയെ പിരിച്ചുവിട്ടു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഇങ്ങനെ പറഞ്ഞ് അവന്‍ സഭയെ പിരിച്ചുവിട്ടു.
Malayalam Bible POC-ML 2013
ഇതു പറഞ്ഞ് അവന്‍ ജനക്കൂട്ടത്തെ പിരിച്ചുവിട്ടു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇത്രയും പറഞ്ഞതിനുശേഷം അയാൾ ജനക്കൂട്ടത്തെ പിരിച്ചുവിട്ടു.